ബംഗളൂരുവില്‍ വൻ ലഹരിവേട്ട; വിദേശികളടക്കം 39 പേര്‍ അറസ്റ്റില്‍, 55.80 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ, കൊക്കെയ്ൻ, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടികൂടി
ബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തില്‍ പൊലീസ് നടത്തിയ വൻ ലഹരിവേട്ടയില്‍ 39 പേരെ അറസ്റ്റില്‍. 55.80 കോടി രൂപ വിലമതിക്കുന്ന…