ഹോട്ടലുകളില്‍ ചീഞ്ഞ ഇറച്ചിയും കാലാവധി കഴിഞ്ഞ പാലും: മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വൻ വേട്ട
ബെംഗളൂരു: മഹാരാഷ്ട്രയിലും കർണാടകയിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി.ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍, മോശം ശുചിത്വം, ചീഞ്ഞ മാംസം, കാലാവധി…