ദസറ-കാവേരി ആരതി: ബ്രിന്ദാവൻ ഗാർഡനിൽ ഒക്ടോബർ 2 വരെ സൗജന്യ പ്രവേശനം
മൈസൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് ബൃന്ദാവൻ ഗാർഡനിലേ ക്കുള്ള പ്രവേശന ഫീസും വാഹന ടോളും ഒഴിവാക്കി യതായി ശ്രീരംഗ…
മൈസൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് ബൃന്ദാവൻ ഗാർഡനിലേ ക്കുള്ള പ്രവേശന ഫീസും വാഹന ടോളും ഒഴിവാക്കി യതായി ശ്രീരംഗ…
മൈസൂരു ദസറ കാണാനെത്തുന്ന കേരളത്തിൽനിന്നുള്ള ടാക്സി വാഹനങ്ങളിൽനിന്ന് അനധികൃത പണപ്പിരിവ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് അനധികൃതമായി പണംപി രിക്കുന്നത്. ദസറകാലത്ത്…
കര്‍ണാടകയില്‍ വീണ്ടും മഴ കനക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍.സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് മുതല്‍ രണ്ടുദിവസത്തേക്ക് വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയുണ്ടാകുമെന്ന്…
ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന ബെംഗളൂരു പലരുടെയും പ്രിയപ്പെട്ട നഗരമാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്ന് വരുന്ന നിരവധി പേര്‍…
ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് തിക്കിലും…
മൈസൂരു : മഹാരാഷ്ട്രയിൽനിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് ഭീമനദി കരകവിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം. കലബുറഗി, വിജയപുര, യാദ്ഗിർ…
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 33 മരണം. മരിച്ചവരിൽ…
വൻതോതില്‍ കഞ്ചാവ് കൈവശം വെച്ചതിനും വില്‍പ്പനയ്ക്ക് തയ്യാറാക്കിയതിനും 11 മലയാളി വിദ്യാർത്ഥികളെ മംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.ബി.ബി.എ. രണ്ടാം വർഷം…
ബെംഗളൂരുവില്‍ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ച് മുങ്ങിയതായി പരാതി.ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍…
ബെംഗളൂരു : ഗോകർണത്തുള്ള ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി നീന കുടീനയെയും രണ്ടുപെൺമക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാരിന് കർണാടക ഹൈക്കോടതി…