ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ദര്‍ശൻ; ജയില്‍ സൂപ്രണ്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി
ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച് രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ.ഹർജിയില്‍ ബെംഗളൂരു പരപ്പന…