ബെംഗളൂരുവിൽ വ്യാജ ലഹരിക്കേസുകളില്‍ മലയാളി വിദ്യാര്‍ഥികളെ കുടുക്കുന്നത് സീനിയേഴ്സ്, വെളിപ്പെടുത്തൽ
ബെംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ വ്യാജ ലഹരിക്കേസുകളില്‍ കുടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നതു സീനിയര്‍ വിദ്യാര്‍ഥികളെന്നു വെളിപ്പെടുത്തല്‍. സാമ്പത്തിക ശേഷിയുള്ള…