മലയാളി യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് കള്ളം

ബെംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന മലയാളി യുവതിയുടെ പരാതിയില്‍ വൻ വഴിത്തിരിവ്.യുവതി നല്‍കിയ പരാതി വ്യാജമാണെന്ന്…

Read more

പുത്തൻ നഗര പരീക്ഷണങ്ങളുടെ ലാബ് ആയി ദക്ഷിണേന്ത്യ; കെട്ടിപ്പടുക്കുന്ന ഈ നഗരങ്ങള്‍ ഇന്ത്യയെ നയിക്കും; ലക്ഷ്യം സാമ്ബത്തിക-സാങ്കേതിക സ്വാതന്ത്ര്യം

ബെംഗളൂരു: ദക്ഷിണേന്ത്യ പുതിയ നഗര പരീക്ഷണങ്ങളുടെ ഒരു ലാബ് ആയി മാറുകയാണ്. പുത്തൻ സാങ്കേതികവിദ്യകളില്‍ ഊന്നിയ വളർച്ചയ്ക്ക് അടിത്തറയിടാൻ തെലങ്കാനയും…

Read more

ബെംഗളൂരു നഗരത്തിനടിയിലൂടെ വിമാനത്താവളത്തിലേക്ക് ഇരട്ട തുരങ്കപാത; ചെലവ് 2,215 കോടി, തീരുമാനം ഗതാഗത പ്രതിസന്ധി അവസാനിപ്പിക്കാൻ

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധ നേടിയതാണ്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.ദിവസവും…

Read more

വിവാഹമോചനങ്ങള്‍ക്ക് സാക്ഷി പറഞ്ഞ് മടുത്തു’; കല്യാണം നിരോധിച്ച്‌ കര്‍ണാടക ക്ഷേത്രം

ബെംഗളൂരു: ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച്‌ ബംഗളൂരുവിലെ ക്ഷേത്രം. കർണാടകയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രമാണ്…

Read more

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇൻഡിഗോയുടെ കൂട്ട വിമാന സർവീസുകള്‍ തുടർച്ചയായി റദ്ദാക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read more

വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ…

Read more

സാമ്ബത്തിക പ്രശ്‌നങ്ങള്‍; പതിനാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു

ബെംഗളൂരു: സാമ്ബത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവില്‍ മകനെ കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും ആത്മഹത്യ ചെയ്തു.38കാരിയായ സുധയും അവരുടെ അമ്മ…

Read more

ശബരിമല, പൊങ്കല്‍ തിരക്ക്: പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ ജനുവരി അവസാനം വരെ നീട്ടി

ശബരിമല തീർഥാടനത്തിൻ്റെയും പൊങ്കല്‍ ഉത്സവത്തിൻ്റെയും തിരക്ക് പരിഗണിച്ച്‌ രണ്ട് പ്രധാന സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ നീട്ടി.നിലവില്‍…

Read more

ബെംഗളൂരുവില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; മകന് ജീവപര്യന്തം

ബെംഗളൂരു: ചിക്കബല്ലാപുരയില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോള്‍…

Read more