യുവതിയെ പതിനാറുവയസുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി; മാളിക്കടവിലെ കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്
കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം…