ബെംഗളൂരുവില്‍ വൻ കവര്‍ച്ച; ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണവുമായി നേപ്പാളി ദമ്പതികള്‍ കടന്നു
ബെംഗളൂരുവില്‍ 28 കാരനായ ബിസിനസുകാരന്റെ വീട്ടില്‍ വൻ മോഷണം. വീട്ടിലെ ലോക്കറുകള്‍ തകർത്ത് കിലോക്കണക്കിന് സ്വർണവും വെള്ളിയും പണവും മോഷ്ടാക്കള്‍…