ബെംഗളൂരു യാത്രയില്‍ ടയര്‍ പഞ്ചറായി ബസ് വഴിയില്‍ കുടുങ്ങി, ചെക്ക് പോസ്റ്റിലും നടപടി; ട്രാവല്‍സിന് ഭീമൻ തുക പിഴ ചുമത്തി
കൊച്ചി: ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ തകരാറുകളും അനാസ്ഥയും മൂലം ഉദ്യോഗാർഥിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ട്രാവല്‍സ് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം…