സ്വത്ത് ലഭിച്ച ശേഷം മക്കള്‍ തിരിഞ്ഞുനോക്കിയില്ല; ആധാരം റദ്ദാക്കി 84-കാരന് സ്വത്ത് തിരിച്ചുനല്‍കി കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: സ്വത്ത് കൈമാറിയതിന് പിന്നാലെ തന്നെ അവഗണിക്കുകയും താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത രണ്ട് പെണ്‍മക്കള്‍ക്ക്…