‘ദൃശ്യങ്ങള്‍ കണ്ട ജനങ്ങള്‍ക്ക് എല്ലാം മനസിലായി, കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഏഴയലത്ത് വന്നിട്ടില്ല’, നാണംകെട്ട നാടകമെന്ന് ദീപ്തി മേരി വര്‍ഗീസ്
കൊച്ചി: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്കു നേരെ നടന്ന പ്രതിഷേധത്തില്‍ വീണ ജോർജിന് പരിക്കേറ്റുവെന്ന വാദം പച്ചക്കള്ളമാണെന്ന് കെപിസിസി…