‘നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സമ്പാദ്യമുണ്ട്, രഹ്ന ആരെയും ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ല..’; തുറന്നുപറഞ്ഞ് സഹോദരൻ നിയാസ്
മലയാളികള്‍ക്ക് പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവൻ നവാസ്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും, സിനിമകളിലൂടെയും പരിചിതനായ താരത്തിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ്…