മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2627 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 71 പേർകോവിഡ് ബാധിച്ചു…

Read more

കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു : കര്‍ണാടക സാംസ്‌കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് .രണ്ടാമത്തെ…

Read more

കേരളത്തിൽ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 206 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 435 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില് 128 പേര് വിദേശ രാജ്യങ്ങളില് നിന്നും 87…

Read more

ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക

ബം​ഗ​ളൂ​രു: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗോ​വ​ധ നി​രോ​ധ​നം ച​ർ​ച്ച​യാ​ക്കി ബി.​ജെ.​പി. ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി…

Read more

ബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി.

ബംഗളുരു: കർണാടകയിൽ ചൊവ്വ (14/7/2020) മുതൽ സമ്പൂർണ്ണ ലോക്‌ഡോൺ പ്രഖ്യാപിച്ചതിനാൽ കണ്ണൂർ കോഴിക്കോട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് വേണ്ടി…

Read more

പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം

കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട്…

Read more

യു എ ഇ യിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണോ ? ശ്രദ്ധിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

1. യുഎഇയിൽ  മടങ്ങിയെത്താൻ  വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ:ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ…

Read more

അമിതാബച്ചനും അഭിഷേക് ബച്ചനും കൊറോണ: മുംബൈ നാനാവതി ആശുപത്രിയില് പ്രവേശിപ്പിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാബച്ചനും അഭിഷേക് ബച്ചനും . കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ നാനാവതി …

Read more

കൊവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം ശ്‌മശാനത്തിന്‍റെ മുന്നില്‍ ഉപേക്ഷിച്ച്‌ ആംബുലന്‍സ് ഡൈവര്‍ മുങ്ങി

ബെംഗളൂരു: കൊവിഡ് ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം ശ്‌മശാനത്തിന്‍റെ മുന്നില്‍ ഉപേക്ഷിച്ച്‌ ആംബുലന്‍സ് ഡൈവര്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ട്. ശാന്തിനഗര്‍…

Read more

സ്വർണക്കടത്തു കേസിലെ പ്രതികൾ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ അറസ്റ്റിൽ :നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും

ബംഗളൂരു : സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന സ്വപ്ന ബംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.സ്വപ്നയുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് എന്നാണ്…

Read more