ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ

മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികരംഗത്തിന് ഉത്തേജനം പകരാൻ 10 ബില്ല്യൺ ഡോളർ ഏകദേശം 75,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച്…

Read more

ജൂലായ് 31നു ശേഷം സിനിമാ തീയ്യേറ്ററുകളും ജിമ്മുകളും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: ജൂലായ് 31 നു ശേഷം രാജ്യത്തെ സിനിമാ തീയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. ഇതിനു പുറമെ, അന്താരാഷ്ട്ര…

Read more

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി

ബെംഗളൂരു: ജൂലൈ 14 (ചൊവ്വാഴ്ച) രാത്രി 8 മുതൽ ജൂലൈ 22 (ബുധനാഴ്ച) രാവിലെ 5 വരെ ബെംഗളൂരു ലോക്ക്ഡൗണിലായിരിക്കും.…

Read more

കോവിഡ് മാരിയിൽ കിതച്ചു കർണാടക : ഇന്ന് റിപ്പോർട്ട് ചെയ്തത് 2738 കേസുകൾ : മരണ സംഖ്യ 73

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 73 പേർകോവിഡ് ബാധിച്ചു…

Read more

കേരളത്തിൽ ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്; 144 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 144 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത…

Read more

ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു

ബംഗളുരു : യു ജി സി കർണാടക സർക്കാർ നിർദ്ദേശങ്ങൾ വന്ന സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു…

Read more

ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു

ബംഗളുരു :ഞായറാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബംഗളുരുവിലെ 198 വാർഡുകളിലായി 3168 കണ്ടൈൻമെൻറ് സോണുകളാണ് നിലവിലുള്ളത് .…

Read more

ബംഗളുരുവിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ജനങ്ങൾ ബത്തേരിയിലേക്കു ഒഴുകുന്നു : അതീവ ജാഗ്രത നിർദ്ദേശം

സുൽത്താൻ ബത്തേരി: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്പോസ്റ്റുകൾ കടന്ന് ഒട്ടനവധി വാഹനങ്ങളാണ് എത്തുന്നത് . ബത്തെരിയിൽ ജാഗ്രത കടുപ്പിച്ചില്ലെങ്കിൽ…

Read more

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍. 2013ല്‍…

Read more

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ്…

Read more