50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ
ബംഗളുരു : 50% ആശുപത്രി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് വിട്ടു നൽകണമെന്ന സർക്കാർ വിജ്ഞാപനം അംഗീകരിക്കാത്തതിനാൽ ജയനഗറിൽ വിക്രം ഹോസ്പിറ്റൽ…