കേരളത്തിൽ ഇന്ന് ഇന്ന് 821 പേർക്ക് കോവിഡ്:629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:2 മരണം

കേരളത്തിൽ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍…

Read more

കൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ

ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ്…

Read more

ഓഫീസും മുറിയും അണുവിമുക്തമാക്കാം : കോവിഡ്- 19 പ്രതിരോധത്തിന് പുതിയ കണ്ടെത്തലുമായി ബാംഗ്ലൂർ മലയാളി

ബാംഗ്ലൂർ :കോവിഡ്- 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഓഫീസ് മുറികളും, താമസ മുറികളും അണുവിമുക്തമാക്കാൻ…

Read more

ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന

ബെംഗളുരു : ബിബിഎംപി കമ്മീഷണർ ബിഎച്ച് അനിൽ കുമാർ ഐഎഎസിനെ കമ്മിഷണർ സ്ഥാനത്തു നിന്നും മാറ്റി റവന്യൂ വകുപ്പ് പ്രിൻസിപ്പൾ…

Read more

കർണാടകയിൽ ഇന്ന് 4,537 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 93 : ബംഗളൂരുവിൽ മാത്രം 2,125 ,രോഗമുക്തി 1018

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,537 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു…

Read more

കേരളത്തിൽ ഇന്ന് 593​ പേര്‍ക്ക്​ കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ​; 204 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. ഇന്ന് രോഗം…

Read more

രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഡീസല്‍ വിലയിലാണ് ഇന്ന് വര്‍ധനവുണ്ടായത്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍…

Read more

ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയ്ക്കിടെ ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി ആമസോണ്‍. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി…

Read more

കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്താന്‍ സൗകര്യമൊരുക്കിയില്ല,അവസാനം കർണാടക മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം : സംഭവിച്ചത് ഗുരുതരമായ വീഴ്ച

ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെയും മക്കളേയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്…

Read more

വന്നവര്‍ക്ക്​ വീണ്ടും വരുമോ കോവിഡ്​?

ന്യൂ​ഡ​ല്‍​ഹി: ഒ​രി​ക്ക​ല്‍ കോ​വി​ഡ്​ വ​ന്ന്​ മാ​റി​യ​വ​ര്‍​ക്ക് വീ​ണ്ടും അ​തേ അ​സു​ഖം വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടോ? ഇ​ക്കാ​ര്യ​ത്തി​ല്‍ ര​ണ്ടു ത​ട്ടി​ലാ​ണ്​ ശാ​സ്​​ത്ര​ജ്​​ഞ​ര്‍. അ​തേ​സ​മ​യം,…

Read more