കർണാടകയിൽ ഇന്ന് 3,648 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 72 : ബംഗളൂരുവിൽ മാത്രം 1,452 കേസുകൾ, മരണം 31 ,രോഗമുക്തി 730
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,648 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 72 പേർകോവിഡ് ബാധിച്ചു…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,648 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 72 പേർകോവിഡ് ബാധിച്ചു…
തിരുവനന്തപുരം: ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് ഇനി സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ല. സിപിഎം സംസ്ഥാന നേതൃത്വം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്ക്…
കേരളം: ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം…
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കോഫി ഷോപ്പ് ബ്രാന്റ് ആയ കഫെ കോഫീ ഡേ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ…
വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്‍ജാതിക്കാരനും സംഘവും…
ബംഗളുരു : തുടർച്ചയായി ഇന്നലെയും കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ കൽബുർഗിയിൽ ലോക്ക്ഡൗൺ ഈ മാസം 27 വരെ…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ്…
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് പി ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ…
ലണ്ടന്‍: ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങി യുകെ. യുകെ സര്‍ക്കാരിന്റെ പിന്തുണയുള്ള കൊവിഡ്…