ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന് ഭൂമി നല്കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു
ബാബരി മസ്ജിദ് തകര്‍ത്ത കേസിന് നീതിന്യായ വ്യവസ്ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്ലിംകള് ആരാധന നടത്തിയിരുന്ന ബാബരി…
ബാബരി മസ്ജിദ് തകര്‍ത്ത കേസിന് നീതിന്യായ വ്യവസ്ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്ലിംകള് ആരാധന നടത്തിയിരുന്ന ബാബരി…
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം…
കാസര്‍കോട്: ഗള്‍ഫിലുള്ള ഭര്‍ത്താവുമായി നിസാര കാര്യത്തിന് പിണങ്ങി മൂന്നു മക്കളെ വീട്ടിലാക്കി സ്ഥലംവിട്ട ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലില്‍.…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9543 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 79 പേർ കോവിഡ്…
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം…
ബെംഗളൂരു : കർഷകൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാവുന്ന എ.പി.എം.സി.കളുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിനും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഭൂപരിഷ്ക്കരണ…
ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി…
ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ അനിഷേധ്യസാന്നിധ്യം ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ്…
ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു.…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഓള്…