കർണാടക: ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.58%, മരണം 115

ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 4,272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,05,226. ഇന്ന് രോഗമുക്തരായവരുടെ…

Read more

വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു.

ബെംഗളൂരു : വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം…

Read more

കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മരണം 118

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311,…

Read more

ബെംഗളൂരുവില്‍ പകുതിയിലേറെ പേര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍‍ നല്‍കി; സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കര്‍ണാടക മോഡല്‍

ബെംഗളൂരു: ബെംഗളൂരുവിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൊത്തം…

Read more

നിർബന്ധിത വിരമിക്കൽ : ‘വിപ്രോ’യെ കോടതിയിൽ മുട്ടുകുത്തിച്ചു ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ

ബെംഗളൂരു : ജീവനക്കാരനോട് നിർബന്ധിച്ചു വിരമിക്കാൻ കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കയറി ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ .…

Read more

ജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു

കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു. വിവാഹ…

Read more

സ്‌പുട്നിക് ബംഗളൂരില്‍ ഉടന്‍

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ സ്‌പുട്നിക് വി അടുത്ത മാസം മുതല്‍ ബാംഗളൂരില്‍ വിതരണം തുടങ്ങുമെന്ന് റെഡ്ഡീസ് ലാബോറട്ടറീസ്…

Read more

മൂന്നാം തരംഗത്തിന്റെ തുടക്കമോ..?പ്രതിരോധങ്ങളെ മറികടക്കുന്ന ഡെൽറ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിലെ കോവിഡ് കുത്തിവെപ്പുകളേയും ആന്റിബോഡികളുടേയും വീര്യം കുറക്കാൻ കഴിവുള്ള…

Read more

ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി ബെംഗളൂരു ഹൈക്കോടതിയിൽ

ബെംഗളൂരു: ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി ബെംഗളൂരു ഹൈക്കോടതിയെ സമീപിച്ചു. യു പിയിലെ…

Read more