സ്‌പുട്നിക് ബംഗളൂരില്‍ ഉടന്‍

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ സ്‌പുട്നിക് വി അടുത്ത മാസം മുതല്‍ ബാംഗളൂരില്‍ വിതരണം തുടങ്ങുമെന്ന് റെഡ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ സ്‌പുട്നിക് വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്റ്റോക്ക് എത്തിയിരുന്നില്ല. 21 ദിവസത്തെ ഇടവേളകളില്‍ ഒന്നും രണ്ടും ഡോസ് നല്‍കാനുള്ള വാക്സിനും മൈനസ് 18 താപനിലയില്‍ അവ സൂക്ഷിക്കാനുള്ള സംഭരണികളും ഉറപ്പാക്കിയ ശേഷമേ സ്‌പുട്നിക് വി കുത്തിവയ്പ് തുടങ്ങൂ. ആദ്യഘട്ടത്തില്‍ ബംഗളൂരു, വിശാഖപട്ടണം, ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് സ്പുട്നിക് എത്തിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

Related posts

കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ വരുന്നു

ബെംഗളൂരു : സംസ്ഥാനത്ത് രണ്ടുപേർകൂടി മരിച്ചു.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി