കോവിഡിന് പിറകെ മ​ങ്കി​പോ​ക്​​സ്; ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.എസിൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു

​വാ​ഷി​ങ്​​ട​ണ്‍: ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.​എ​സി​ലെ ടെ​ക്സാ​സി​ല്‍ ‘മ​ങ്കി​പോ​ക്​​സ്’​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. സെ​​ന്‍​റ​ര്‍​ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍…

Read more

കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മതിയാകും

ബെംഗളൂരു: പുതിയ യാത്രാ നിർദേശം പുറത്തിറക്കി കേരള സർക്കാർ. കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു. രണ്ട്…

Read more

കര്‍ണാടകയില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഒരാളെ വെട്ടിക്കൊന്നു; ഒരാളുടെ കൈയും കാലും വെട്ടിമാറ്റി; അക്രമം നടന്നത് രണ്ടിടങ്ങളിലായി

ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ടിടങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ച്‌ കൊന്നു. രാമനഗര സ്വദേശി…

Read more

ആരാധനാലയങ്ങൾ, സിനിമ ഷൂട്ടിംഗ്, കടകൾ ; നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

Read more

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869 പേർക്ക്, വിശദമായി വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869പേർക്കാണ്. 2748പേർ രോഗമുക്തി നേടി. 42 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത്…

Read more

വാക്‌സിന്റെ വില വർധിപ്പിച്ചു കേന്ദ്രം; കൊവിഷീൽഡിന് 215 രൂപ, കൊവാക്സിന് 225

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്സിന്റെ വില പുതുക്കി നിശ്ചയിച്ചു. സെറം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് വാങ്ങുന്ന…

Read more

ഇന്ന് കേരളത്തിൽ 16,148 പേര്‍ക്ക് കോവിഡ്; കോഴിക്കോട് രണ്ടായിരത്തിലേറെ രോഗികള്‍

തിരുവനന്തപുരം > കേരളത്തില് ഇന്ന് 16,148 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്…

Read more

കേരളത്തിൽ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read more

പ്രധാനമന്ത്രിയോട്​ രാജി സന്നദ്ധതയറിയിച്ച്‌​ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

ന്യൂഡല്‍ഹി : പാര്‍ട്ടി നേതാക്കള്‍ തന്നെ തന്‍റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ സ്​ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ചതായി…

Read more

ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി യുജിസി

ദില്ലി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍…

Read more