വിശ്വസ്തയായ ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കി; ഇനി വേണ്ടത് രണ്ട് മക്കള്‍ക്കും ഉചിതമായ സ്ഥാനം; കൂടാതെ ഗവര്‍ണര്‍ പദവിയും; കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള യെദ്യൂരപ്പയുടെ ഫോര്‍മുലകള്‍ ബിജെപി അംഗീകരിച്ചേക്കും; ജനകീയ നേതാവിനെ കൈവിട്ടാല്‍ ഭരണം പോകുമെന്ന ഭയവും

ബെംഗളൂരു: അഴിമതി ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടും ഒരിക്കല്‍ ബിജെപി വിട്ടു പോയ യെദ്യൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ…

Read more

ബലി പെരുന്നാൾ: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21ന് ബുധനാഴ്ച ആണ്…

Read more

ബംഗളുരു: നാഗവര ട്രാഫിക് ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിനുള്ളിൽ പകുതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നാഗാവര ട്രാഫിക് ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിനുള്ളിൽ അജ്ഞാതന്റെ പകുതി കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി ബി‌ബി‌എം‌പി തൊഴിലാളികൾ…

Read more

കോവിഡ് മൂന്നാം വ്യാപനം: പ്രതിദിനകേസുകള്‍ ഒരു ലക്ഷംവരെ ഉയരാം; ഐസിഎംആർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം വ്യാപനത്തിന് ആഗസ്ത് അവസാനത്തോടെ തുടക്കമാകാമെന്നും പ്രതിദിനകേസുകള്‍ ഒരു ലക്ഷംവരെ ഉയരാമെന്നും ഐസിഎംആറിന്റെ എപ്പിഡെമിയോളജി വിഭാഗം…

Read more

എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ തട്ടിപ്പ്,തട്ടിപ്പു രീതി എങ്ങനെ; പോലീസ് വിശദീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന ബാങ്കിങ്ങ് തട്ടിപ്പിനെ കുറിച്ച്‌ മുന്നറിയിപ്പുമായി കേരള പോലീസ്. ഈ തട്ടിപ്പില്‍ കുരുങ്ങി നിരവധി പേര്‍ക്കാണ് പണം…

Read more

കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്ബാദനക്കേസ്; അനേ്വഷണം കര്‍ണാടകയിലേക്ക്‌

കോഴിക്കോട്‌: കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്ബാദനക്കേസില്‍ വിജിലന്‍സ്‌ അനേ്വഷണം കര്‍ണാടകയിലേക്ക്‌. ഷാജിക്ക്‌ ഇഞ്ചിക്കൃഷി ഉണ്ടോയെന്ന്‌ അറിയാനാണ്‌ അനേ്വഷണ സംഘം…

Read more

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ അഴിയെണ്ണേണ്ടി വരും;പുതിയ ബില്ലുമായി കേന്ദ്ര സർക്കാർ

ന്യൂ​ഡ​ല്‍​ഹി: വൃ​ദ്ധമാ​താ​പി​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന മ​ക്ക​ളെ​യും മ​രു​മ​ക്ക​ളെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍…

Read more

ബിരുദ പ്രവേശനത്തിലും, പരീക്ഷ നടത്തിപ്പിലും മാർഗനിർദേശങ്ങളുമായി യുജിസി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​മി​ടെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ലും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ് ക​മ്മീ​ഷ​ന്‍ (യു​ജി​സി). അ​ടു​ത്ത അ​ധ്യ​യ​ന…

Read more

ഹ​രി​ദ്വാ​റി​ല്‍ അ​റ​വു​ശാ​ല​ക​ള്‍ നി​രോ​ധി​ച്ച സ​ര്‍​ക്കാ​ര്‍​ ന​ട​പ​ടിക്കെതിരെ ഹൈ​കോ​ട​തി

നൈ​നി​റ്റാ​ള്‍: ഹ​രി​ദ്വാ​റി​ല്‍ അ​റ​വു​ശാ​ല​ക​ള്‍ നി​രോ​ധി​ച്ച സ​ര്‍​ക്കാ​ര്‍​ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ ഉ​ത്ത​രാ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി. വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച കോ​ട​തി, ഒ​രു നാ​ഗ​രി​ക​ത വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്​…

Read more

രാജി വെക്കാം, മക്കളെ കാക്കണം: വിലപേശലുമായി യെദിയൂരപ്പ ഡൽഹിയിൽ

ന്യൂ​ഡ​ല്‍​ഹി: മ​ക്ക​ളെ പാ​ര്‍​ട്ടി​യി​ല്‍ ഉ​ചി​ത സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തുനി​ന്നു മാ​റിനി​ല്‍​ക്കാ​മെ​ന്ന ഉ​പാ​ധി​യു​മാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദിയൂര​പ്പ ഡ​ല്‍​ഹി​യി​ല്‍.…

Read more