വിനോദയാത്രയ്ക്കെത്തിയ കർണാടക സ്വദേശി പുഴയിൽ മുങ്ങിമരിച്ചു

മാനന്തവാടി:വിനോദയാത്രയ്ക്കായി വയനാട്ടിലെത്തിയ കർ ണാടക സ്വദേശി പുഴയിൽ മുങ്ങിമരിച്ചു. മൈസൂരുവിലുള്ള ജാവേദ് പാഷ (63) ആണ് മരിച്ചത്.കുറുവാദ്വീപ് സന്ദർശനത്തിനായി എട്ടുപേരടങ്ങുന്ന…

Read more

ബെംഗളൂരുവില്‍ നടുറോഡില്‍ മദ്യപിച്ചു ബൈക്ക് യാത്ര; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക്…

Read more

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: 25 കോടി തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: കോടതികളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ. ബെംഗളൂരുവിലുള്ള ജാസൺ…

Read more

വിദ്യാർഥികളുടെ മൊബൈൽ ഉപയോഗം: നിയമ നിർമാണത്തിന് സർക്കാർ

ബെംഗളൂരു: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ, സാമൂഹിക മാധ്യമ ഉപയോഗം നിയ ന്ത്രിക്കുന്നതിന് കർണാടക സർക്കാർ നിയമം…

Read more

കണ്ണൂർ സ്വദേശിയായ യുവാവ് ബെംഗളൂരുവിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ

ബെംഗളൂരു: കണ്ണൂർ ഇരിട്ടി കീഴ്ചള്ളി ചതിരൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി.വെള്ളാപാണിയിൽ ജോർജിന്റെ മകൻ സാവിയോ…

Read more

കുവൈറ്റിലേക്ക് അതിര്‍ത്തി കടന്ന് എത്തിയ ഒരാള്‍ എന്തോ..ഒളിക്കുന്നത് ശ്രദ്ധിച്ചു; കസ്റ്റംസ് പരിശോധനയില്‍ വണ്ടിക്കുള്ളില്‍ കണ്ടത്; കൈയ്യോടെ പൊക്കി അധികൃതര്‍

കുവൈറ്റ്: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ സല്‍മി അതിർത്തിയില്‍ വെച്ച്‌ കസ്റ്റംസ് അധികൃതർ പിടികൂടി.ഇയാളുടെ…

Read more

കായംകുളത്തെ സ്ഥിരം പ്രശ്നക്കാരൻ; എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ 2.135 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍

കായംകുളം: ആലപ്പുഴയില്‍ ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി.കാർത്തികപ്പള്ളി…

Read more

യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയില്‍വേ ജീവനക്കാര്‍; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച്‌ കുഞ്ഞിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം പരിഭ്രാന്തിയിലാഴ്‌ത്തിയ ഒരു കുടുംബത്തിന് തുണയായി ഇന്ത്യൻ റെയില്‍വേ.ഭാവന എന്ന ദന്തഡോക്ടർക്കും…

Read more

വിഷു ആഘോഷം

ബെംഗളൂരു: നായർസേ വാ സംഘ് കർണാടക ആർ. ടി. നഗർ കരയോഗം നേതൃത്വത്തിൽ വിഷു വർണങ്ങൾ എന്ന പേരിൽ ഏപ്രിൽ…

Read more