മെട്രോ ട്രെയിനുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു; നാളെ മുതൽ രാവിലെ 6 മണിക്ക് സർവീസ് ആരംഭിക്കും

ബംഗളുരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുളള നമ്മ മെട്രോ ട്രെയിൻ സർവീസുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു.…

Read more

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാന്‍ തീരുമാനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക.…

Read more

ബംഗളുരു: ഭാര്യയും മക്കളും ഉള്ളത് മറച്ചു വെച്ച് നിരവധി യുവതികളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്തു; മലയാളി ടെക്കി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.…

Read more

കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1003 പേർക്ക്

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199…

Read more

ബര്‍ഗറിനുള്ളില്‍ മനുഷ്യന്റെ അഴുകിയ വിരൽ; ഓർഡർ ചെയ്ത യുവതി ഞെട്ടി

റെസ്‌റ്റൊറന്റില്‍ നിന്നും ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ബര്‍ഗറിനുള്ളില്‍ നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരല്‍. അരുചിയുള്ള എന്തോ ഒന്നില്‍…

Read more

കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

ബെംഗളൂരു: കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 5 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഹൈദരാബാദിലെ നാഗാർജുന കൺസ്ട്രക്ഷൻ…

Read more

ബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം

ബെംഗളൂരു: ഇന്ധന വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ നീക്കവുമായി സർക്കാർ.ഡൽഹിയിലും മറ്റും…

Read more

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍

തിരുവനന്തപുരം > വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല് ഉപകരണങ്ങള് ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില് കൈറ്റ്…

Read more

ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്​റ്റാര്‍ട്ടപ്​ കമ്ബനി

തി​രു​വ​ന​ന്ത​പു​രം: ഉ​മി​നീ​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്തി​യു​ടെ ജ​നി​ത​ക​ഘ​ട​ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ക്കു​ന്ന സം​വി​ധാ​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍ മേ​ധാ​വി​ക​ള്‍…

Read more