എഡിജിപി ഭാസ്കർ റാവു സ്വയം വിരമിക്കുന്നു

ബെംഗളുരു സർവീസിൽ നിന്നു സ്വമേധ വിരമി ക്കാൻ തീരുമാ നിച്ച് റെയിൽ വേ ഡിവിഷൻ എഡിജിപി ഭാ സ്കർ റാവു, ബംഗളൂരു മുൻ സി റ്റി പൊലീസ് കമ്മിഷണർ കൂടി യായ റാവു 3 വർഷം കൂടി സർ വീസ് നിൽക്കെയാണ് വിരമിക്കു ന്നത്. വ്യക്തിപരമായ കാരണങ്ങ ളാൽ വിരമിക്കുകയാണെന്നു ചു ണ്ടിക്കാട്ടി ഡിജിപി പ്രവീൺ സുദി നും ചീഫ് സെക്രട്ടറി ബി.രവികു മാറിനും അയച്ച രാജിക്കത്ത് ഇതു വരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയത്തിലിറങ്ങാൻ വേണ്ടി യാണ് വിരമിക്കലെന്നും അഭ്യൂഹ മുയർന്നു. എന്നാൽ ഇതുവരെ രാ ഷ്ട്രീയം തിരഞ്ഞെടുക്കാൻ തീരു മാനിച്ചിട്ടില്ലെന്നും ഒരു പാർട്ടിയു മായും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍