കോവിഡ് സ്ഥിരീകരിച്ചത് 1108പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.66

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1108 പേർക്കാണ്. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 16174. 809…

Read more

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;26,563 പേര്‍ക്ക്‌ ​രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061,…

Read more

കേരളത്തിലെ ഐടി കമ്ബനികള്‍ക്ക് വേണ്ടത് 2000ലേറെ പ്രൊഫഷനലുകളെ; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം

കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്ബനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍…

Read more

കർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ

ബംഗളുരു: തമിഴ്നാട് മാതൃകയിൽ കർണാടകയും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പെട്രോൾ, ഡീസൽ…

Read more

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എക്സ്പ്രസ്‍വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര്‍ മരിച്ചു

ബെംഗളൂരു: എക്സ്പ്രസ്‍വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര്‍ മരിച്ചു.ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി…

Read more

തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ചെന്നൈ: വരവില്‍ കവിഞ്ഞ് ഭീമമായ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും…

Read more

ക​ന​യ്യ​കു​മാ​റിന് പിന്നാലെ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്ക്? സ്വീകരിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: സി​പി​ഐ​യു​ടെ യു​വ​നേ​താ​വ് ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍…

Read more

കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു

ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ…

Read more

കെ ആർ മാർക്കറ്റ്;കടകൾ കയ്യടക്കിയവരെ 3 മാസത്തിനകം ഒഴിപ്പിക്കണം: കോടതി

ബെംഗളൂരു :കെആർ മാർക്കറ്റിൽ അനധികൃതമായി കടകൾ കയ്യടക്കി വച്ചിരിക്കുന്നവരെ 3 മാസത്തിനകം ഒഴിപ്പിക്കണമെന്നു ബിബിഎംപിയോടു ഹൈക്കോടതി. ലൈസൻസ് കാലാവധി കഴിഞ്ഞും…

Read more

കലാസിപ്പാളയം മാർക്കറ്റ് മറന്നേക്കൂ ;മാർക്കറ്റ് സ്ഥിരമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റാൻ സർക്കാർ

ബെംഗളുരു: കലാശിപാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിക്കു സമീപം സിംഗേന അഗ്ര ഹാരയിലേക്കു സ്ഥിരമായി മാറ്റാൻ സർക്കാർ.കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത്…

Read more