ഐ.ബി.പി.എസ് ക്ലാര്‍ക്ക് പ്രിലിമിനറി പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 27 വരെയായിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം ഐ.ബി.പി.എസിന്റെ…

Read more

പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം

ബെംഗളുരു • ശബ്ദശല്യം പരി ധി കടന്നതോടെ പാർപ്പിട മേഖല യിൽ ഉന്തുവണ്ടി കച്ചവടക്കാർ മെഗാഫോൺ ഉപയോഗിക്കുന്ന തു പൊലീസ്…

Read more

കേരള എന്‍ജിനീയറിങ് റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക്​ ഫായിസ്​​ ഹാഷിമിന്​, ഫാര്‍മസിയില്‍ ഫാരിസ്​ അബ്​ദുള്‍ നാസര്‍, ആര്‍ക്കിടെക്​ചറില്‍ തേജസ്​ ജോസഫ്​

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രിച്ചു.  തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫായിസ്​​ ഹാഷിമിനാണ്​ ഒന്നാം റാങ്ക്​.​ ഫാര്‍മസിയില്‍ തൃശൂര്‍…

Read more

ബെംഗളൂരു നഗരത്തിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം: സർക്കാരിനു ഹൈക്കോടതി നോട്ടിസ്

ബെംഗളൂരു നഗരത്തിലെ 16 മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപ യോഗിക്കുന്നതിനെതിരെ തനിസ് 3 മെയിൻ റോഡിലെ ലിയോൺ അപ്പാർട്മെന്റ് നിവാസികൾ നൽ…

Read more

പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

ഡല്‍ഹി: പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങള്‍ക്കാണ് അവസരം. ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ്…

Read more

അന്യ മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിനു യുവാവിന്റെ കൊലപാതകം; എട്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസ്

കർണാടകയിലെ ബെലഗാവിയിൽ 24 കാരനെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയിട്ടു എട്ട് ദിവസം കഴിഞ്ഞിട്ടും കേസിൽ ഇതുവരെ ആരെയും അറസ്റ്റ്…

Read more

ബെംഗളൂരു പോലീസ് അന്തർസംസ്ഥാന ശിശുക്കടത്ത് സംഘത്തെ പിടികൂടി 15 കുട്ടികളെ രക്ഷിച്ചു

കഴിഞ്ഞ വർഷം ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നുള്ള അന്വേഷണങ്ങൾ ദക്ഷിണേന്ത്യയിൽ…

Read more

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 621…

Read more