ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

621 പേരെ ഡിസ്ചാർജ് ചെയ്തു.

ടെസ്റ്റ് പോസിറ്റീവിറ്റി 0.39%.

ഇന്ന് ഡിസ്ചാർജ് : 621 ആകെ ഡിസ്ചാർജ് : 2929629 ആകെ ആക്റ്റീവ് കേസുകൾ : 11819 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37854 ആകെ പോസിറ്റീവ് കേസുകൾ : 2979331

ഇന്നത്തെ കേസുകൾ : 523

ഇന്നത്തെ പരിശോധനകൾ : 131898 ആകെ പരിശോധനകൾ: 48339815

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകൾ : 205

ആകെ പോസിറ്റീവ് കേസുകൾ: 1247664 ഇന്ന് ഡിസ്ചാർജ് : 230

ആകെ ഡിസ്ചാർജ് : 1223916

ആകെ ആക്റ്റീവ് കേസുകൾ : 7572

ഇന്ന് മരണം : 2

ആകെ മരണം : 16175

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി