പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അരനൂറ്റാണ്ടോളം…
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അരനൂറ്റാണ്ടോളം…
ബംഗളൂരു: രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ല അധികൃതരാണ് ഇക്കാര്യം…
മംഗ്ളുറു;വാമഞ്ചൂര്‍ ഉലൈബെട്ടു പറാറിയില്‍ രാജ് ഓട് ഫാക്ടറി പരിസരത്ത് ഓടയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു…
ബെംഗളൂരു നവീകരണം നടക്കുന്ന വർത്തൂർ തടാകത്തിൽ വീണ്ടും വിഷപ്പത. തടാകത്തിലേക്കും പുറത്തേക്കുമുള്ള കനാലുകളും പതഞ്ഞാണൊഴുകുന്നത്. തുടർച്ചയായ മഴയിൽ മലിനജലത്തിനൊപ്പം പ്ലാസ്റ്റിക്…
മുംബൈ: വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എയര്‍ലൈന്‍ കമ്ബനിയായ ഇന്‍ഡിഗോ മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍, വഡോദര, മംഗളൂരു എന്നിവയുള്‍പ്പെടെ നിരവധി…
ബെംഗളൂരു • ടോൾ നൽകാതെ വിമാനത്താവളത്തിൽ എത്താവുന്ന ബദൽ റോഡിന്റെ വികസനം 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ബിബിഎംപി.ഹെന്നൂർ മുതൽ ബാംഗ്ലൂർ…
കെട്ടിലും മട്ടിലും കർണാടക ആർടിസി മൾട്ടി ആക്സിലിനു സമാനമാണ് വോൾവോയുടെ സ്ലീപ്പർ കോച്ചും. 15 മീറ്റർ നീളമുള്ള സ്ലീപ്പറിലെ യാത്ര…
ബെംഗളൂരു : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ആർടിസി സ്ലീപ്പർ ബസുകൾ ഇറക്കാനൊരുങ്ങുമ്പോൾ ബെംഗളൂരു മലയാളികൾ ഏറെ പ്രതീക്ഷ. വോൾവോ കമ്പനി…
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി സ്ത്രീകളെ അണിനിരത്തി രാത്രി നടത്തം സംഘടിപ്പിക്കും.ഇന്ന് രാത്രി ഒന്‍പതിന് സംസ്ഥാന വ്യാപകമായാണ്…
കൃഷ്ണഗിരി: തിരുവനന്തപുരത്തുനിന്ന് ബെംഗ്‌ളൂറിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടത്തില്‍പെട്ടു.വാഹനം തമിഴ്‌നാട്ടിലെ…