തക്കാളിപ്പാടത്തിന് വൈദ്യുതി വേലി, ഷോക്കേറ്റ് യുവാവ് മരിച്ചു; പാടം ഉടമയെ ബന്ധുക്കൾ തല്ലിക്കൊന്നു.
ബെംഗളൂരു: മോഷ്ടാക്കൾ കയറാതിരിക്കാൻ തക്കാളിപ്പാടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ബന്ധുക്കളുടെ മർദനമേറ്റ് കൃഷിഭൂമിയുടെ…