ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്

റിയാദ്; ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്ക് നേരിട്ട് സര്‍വീസുണ്ട്.
പതിനാലു ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്നും സൗദിയില്‍ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീന്‍ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാക്സിന് എടുത്തവര്ക്കും എടുക്കാത്തവര്ക്കും നേരിട്ട് വരാം.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം