നെഞ്ചുവേദനയും ശ്വാസതടസ്സവും: കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ (73) നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ…