ബെംഗളൂരു ന്യൂസ് ലൈവ്: ഹൃദയാഘാതത്തെ തുടർന്ന് നടൻ പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിനെ വെള്ളിയാഴ്ച ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് സൂപ്പർ താരത്തിന് നേരിയ ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോർട്ട്.

*കർണാടകയിൽ ഇനി ലോക്ഡൗണില്ല: അഭ്യൂഹം തള്ളി വിദഗ്ധ സമിതി*

പുനീത് ഗുരുതരാവസ്ഥയിലാണെന്നും ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. ആശുപത്രി പരിസരത്തും നടന്റെ സദാശിവനഗറിലെ വീടിന് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം