ബംഗളുരുവിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പമേള

ബെംഗളൂരു ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പമേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ഇന്ന് ആരംഭിക്കും

ഐഐഎസ്സി സ്ഥാപകൻ
ജാംഷെഡ്ജി ടാറ്റയുടെ ജന്മദിനാ ഘോഷത്തിന്റെ ഭാഗമായാണ് ക്യാംപസിൽ ആദ്യമായി പുഷ്പമേള സംഘടിപ്പിക്കുന്നത്. വിവിധ പഠനവിഭാഗങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കും.

കോരിത്തരിപ്പിച്ചു മൈക്കിളിന്റെ എൻട്രി; ഭീഷ്മ പർവ്വം ആദ്യ പകുതി അതിഗംഭീരം..!

സാന്ത്വനം ,രക്തദാനം : ആൾ ഇന്ത്യാ കെ.എം.സി.സി യുടെ കണ്ണൂർ – ബെംഗളൂരു ദശദിന “വാക്കത്തോൺ ” ഇന്ന് കന്നഡ മണ്ണിലേക്ക് കടന്നു ; അതിർത്തിയിൽ സ്വീകരണം

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്