7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

ബിസിനസ് ആവശ്യങ്ങൾക്കും നാട്ടിലുള്ള കുടുംബാംഗങ്ങളെ തിരിച്ചു ബാംഗ്ലൂർ എത്തിക്കുന്നതും വേണ്ടി യാത്ര ചെയ്യേണ്ടവർക്കു 7 ദിവസത്തേക്കുള്ള ഷോർട് വിസിറ്റിങ് പാസ് കോവിഡ് 19 ജാഗ്രത വെബ്‌സൈറ്റിൽ ലഭ്യമായി .

അനുമതി ലഭിച്ച സ്ഥലത്തു നിന്നും മറ്റു സ്ഥലങ്ങൾ സന്ദർശക്കുന്നതിനു ഷോർട് വിസിറ്റിംഗ് പാസ് ഉള്ളവർക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല .

ബന്ധപ്പെടാനുള്ള ആളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ , താമസ സ്ഥലത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ജാഗ്രത വെബ്‌സൈറ്റിൽ വ്യക്തമാക്കണം .

കോവിഡ് 19 ജാഗ്രത ലിങ്ക്     https://covid19jagratha.kerala.nic.in/home/shortVisit 
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം