10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് മലയാളികൾ കർണാടകയിൽ അറസ്റ്റിൽ

മംഗളുറു: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ മംഗളൂറില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്‌മദ്‌ മശൂഖ് എന്നിവരാണ് പിടിയിലായത്.

കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 16,229 കോവിഡ്-19 കേസുകൾ, മരണം 135

ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച്‌ കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മുനാഫ് ബിബിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണ്. മുസമ്മില്‍ ബെംഗളൂറില്‍ ഹോടെലിലും മശൂഖ് സ്പോര്‍ട്സ് കടയിലും ജോലി ചെയ്യുകയായിരുന്നു.

രണ്ടാം വർഷ പിയുസി പരീക്ഷകൾ റദ്ദാക്കി,എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാമത്തെ ആഴ്ച മുതൽ”-വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ

Related posts

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍