തമിഴ് നാട്ടിലേക്ക് പോകാൻ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

പാലക്കാട്​: വാളയാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി.

രണ്ട്​ ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റാണ്​ ആവശ്യപ്പെടുന്നതെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചത്. അതിര്‍ത്തി വഴി കടന്നുപോകുന്നവര്‍ ഈ രേഖകള്‍ കരുതണമെന്നും കലക്ടര്‍ പറഞ്ഞു.

Related posts

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു