വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന; സര്‍ക്കുലര്‍ ഇറക്കി യുഎഇ

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് വിഭാഗങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്. ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും