മോദിയുടെ ജന്മദിനം തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ്

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം തൊ ഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്ത കർ. ശിവമൊഗ്ഗയിൽ പക്കോഡ യും പഴങ്ങളും പുഷ്പങ്ങളും വിൽപന നടത്തിയാണ് ജില്ലാ യു ത്ത് കോൺഗ്രസ് കമ്മിറ്റി പ്രതി ഷേധ ദിനാചരണം നടത്തിയത്. 2 കോടി പേർക്കു ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി വാക്കുപാലിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. കഴിഞ്ഞ 7 വർഷമായി വേണ്ടത് തൊഴിലവ സരമില്ലാതെ യുവാക്കൾ വലയു ന്നു. ഇതിനു പരിഹാരമുണ്ടാക്കാ തെ. വോട്ടു മാത്രം ലക്ഷ്യമിട്ട് വർ ഗീയത പടർത്തുന്നതിലാണ് മോ ദി സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കു ന്നതെന്നും അവർ ആരോപിച്ചു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍