തമിഴ്നാട്; മഴ മുന്നറിയിപ്പ്

ചെന്നൈ: രാമനാഥപുരം, തൂത്തുക്കുടി, മധുര, വിരുദുനഗർ, ശിവഗംഗ, അരിയലൂർ, പെരമ്പലൂർ ജില്ലകളിൽ അടുത്ത 5 ദിവസം ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ 48 മണിക്കൂറിൽ മിതമായ മഴ ലഭിച്ചേക്കും. ആകാശം മേഘാവൃതമായിരിക്കും.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു

ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്