Featured കാലാവസ്ഥ ചെന്നൈ തമിഴ്നാട് തമിഴ്നാട്; മഴ മുന്നറിയിപ്പ് ടാർസ്യുസ്December 9, 20210591 views ചെന്നൈ: രാമനാഥപുരം, തൂത്തുക്കുടി, മധുര, വിരുദുനഗർ, ശിവഗംഗ, അരിയലൂർ, പെരമ്പലൂർ ജില്ലകളിൽ അടുത്ത 5 ദിവസം ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ 48 മണിക്കൂറിൽ മിതമായ മഴ ലഭിച്ചേക്കും. ആകാശം മേഘാവൃതമായിരിക്കും.