സൂര്യനമസ്കാരത്തിൽ പങ്കെടുക്കരുത് “ആരാധനാ സ്വാതന്ത്ര്യം എല്ലാവരും മാനിക്കണം’:മുസ്ലിം വിദ്യാർഥിക ളോടും രക്ഷിതാക്കളോടും ആഹ്വാനം

ബെംഗളുരു: റിപ്പബ്ലിക് ദിനത്തി ലെ സൂര്യനമസ്കാരത്തിൽ പങ്കെടുക്കരുതെന്നും ഇസ്ലാം വിരുദ്ധ മാണെന്നും മുസ്ലിം വിദ്യാർഥിക ളോടും രക്ഷിതാക്കളോടും ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കർണാടക യൂ ണിറ്റ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാഅദ് ബെൽഗാമി. ആരാധന യിലുള്ള വൈവിധ്യവും സ്വാത ന്ത്ര്യവും സ്കൂൾ മാനേജ്മെന്റു കൾ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഡുപ്പി ഗവ. വനി താ പിയു കോളജിൽ വിദ്യാർഥി നികൾ ഹിജാബ് ധരിക്കുന്നത് വി ലക്കിയ സംഭവത്തിൽ, വസ്ത്രധാ രണത്തിന് ഭരണഘടന നൽകു ന്ന അവകാശം സംരക്ഷിക്കണമെ ന്ന ആവശ്യവും ഉന്നയിച്ചു.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്