സുധാകരൻരാമന്തളിക്ക് സ്വീകരണം നൽകിബെംഗളൂരു

ബംഗളുരു : വിമാനപുര കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ സുധാകരൻ രാമന്തളിക്ക് സ്വീകരണം നൽകി.സെക്രട്ടറി പി.കെ.സുധീഷ് അധ്യക്ഷത വഹിച്ചു. സി.പി രാ ധാകൃഷ്ണൻ, വിഷ്ണുമംഗലം കുമാർ, പീറ്റർ ജോർജ്, മനോഹ രൻ അയ്യോട്, രാമചന്ദ്രൻ പാലേ രി, കെ.കെ.പ്രദീപ്, സഞ്ജയ് അലക്സ്, വി.ആർ.ചന്ദ്രൻ, രാജൻ ജേക്കബ്, രഞ്ജിത്ത്, കൃ ഷ്ണദാസ്, ശാന്ത മേനോൻ, രമേശ്കുമാർ, സുജയൻ നമ്പ്യാർ, ശം സുദീൻ കൂടാളി, ഡെന്നീസ് പോൾ, രമ പ്രസന്ന പിഷാരടി എന്നിവർ പങ്കെടുത്തു.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി