ബംഗളൂരുവിൽ റമളാൻ 1 നാളെ

ബംഗളൂരു: റമളാൻ മാസപ്പിറ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതോടെ നാളെ മുതൽ റമളാൻ വ്രതം ആരംഭിക്കും. അതനുസരിച്ച് ബംഗളൂരു നഗരത്തിൽ വ്യാഴാഴ്ചയാണ് റമളാൻ ഒന്നായി ആചരിക്കുന്നത്.മുസ്ലിം വിശ്വാസികൾ നാളെ മുതൽ നോമ്പ് ആരംഭിച്ച് പ്രാർത്ഥനകളിലും ആത്മീയ പ്രവർത്തനങ്ങളിലും ഏർപ്പെടും. പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍