ബം​ഗ​ളൂ​രു:ഡാ​ന്‍​സ്​ ബാ​റി​ല്‍ റെയ്​ഡ്​; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍

ബം​ഗ​ളൂ​രു: കോ​റ​മം​ഗ​ല​യി​ല്‍ പ​ബ്ബി​ന്റെ മ​റ​വി​ല്‍ ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത ഡാ​ന്‍​സ്​ ബാ​റി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ സം​ഘം ​ റെ​യ്​​ഡ് ന​ട​ത്തി. പ​ബ്ബി​ലെ മു​റി​ക​ളി​ലാ​യി താ​മ​സി​പ്പി​ച്ചി​രു​ന്ന വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​യ 28 യു​വ​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്. പ​ബ്ബി​ല്‍ മ​ദ്യം വി​ള​മ്ബു​ന്ന ജോ​ലി​ക്കെ​ന്ന പേ​രി​ലാ​ണ്​ യു​വ​തി​ക​ളെ എ​ത്തി​ച്ച​തെ​ന്നും നൃ​ത്തം ചെ​യ്യാ​ന്‍ അ​വ​രെ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. പാ​ര്‍​ട്ടി ക​ഴി​ഞ്ഞാ​ല്‍ പ​ബ്ബി​ന്റെ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ല്‍ ഇ​വ​രെ ഉ​ട​മ​ക​ള്‍ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. പ​ബ്ബി​ലെ മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി