കർണാടക:രാത്രി കർഫ്യു ഏർപ്പെടുത്തി

ബെംഗളൂരു : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോൺ കേസുകൾ കണക്കിലെടുത്ത്, കർണാടക സർക്കാർ ഞായറാഴ്ച സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ എല്ലാ പുതുവത്സര പാർട്ടികളും ഒത്തുചേരലുകളും സംസ്ഥാനസർക്കാർ നിരോധിച്ചു.

Related posts

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി