മേൽപാലങ്ങളിലെ അമിതവേഗം നിരീക്ഷിക്കാൻ ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നു

ബെംഗളുരു : മേൽപാലത്തിലെ വാഹനങ്ങളുടെ അമിതവേഗം തട യാൻ 12 മേൽപാലങ്ങളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തി ക്കുന്ന ക്യാമറകൾ സ്ഥാപിക്കുന്നു.

ഇലക്ട്രോണിക് സിറ്റി, ഹെബ്ബാൾ, യെലഹങ്ക മേൽപാലങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മേൽപാലങ്ങളിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുന്നത്. രാത്രിയിൽ അപകടത്തിനിടയാ ക്കിയ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാത്തത് അന്വേഷണത്തി ന് തടസ്സം സൃഷ്ടിച്ചിരുന്നു.

Related posts

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം

കൈയില്‍ ഒട്ടിക്കുന്ന പശ ; സ്വര്‍ണമാല കവര്‍ച്ചയ്ക്ക് കള്ളന്റെ വിചിത്ര തന്ത്രം