Missing: ആന്ധ്രാപ്രദേശ് സ്വദേശിയെ മൈസൂരിൽ കാണാതായി

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള മോഹൻറെഡ്ഡി എന്ന ഈ വ്യക്തിയെ 2022 ഫെബ്രുവരി 17-ന് രാത്രി 9 മണിക്ക് മൈസൂരിൽ കാണാതായി. പരീക്ഷകൾ നന്നായി എഴുതാൻ പറ്റാത്തതിനാലുള്ള വിഷമത്തിൽ ഇറങ്ങിപോയതാണ്.

മൈസൂരിൽ പഠിക്കുന്ന ഈ വ്യക്തിയെ മൈസൂരിലെ ജെഎസ്എസ് കോളേജ് ഓഫ് ഫാർമസി, എസ്എസ് നഗറ, ബന്നിമണ്ടപ്പ് തുടങ്ങിയ സമീപ സ്ഥലങ്ങളിൽനിന്ന് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ വിവരം അറിയിക്കുവാൻ അപേക്ഷിക്കുന്നു .
8431306242,9398879599,9848491654

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം