ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മുട്ടി ദുബായിലെത്തി

ദുബായ്: മലയാള സൂപ്പര്‍താരം മമ്മുട്ടി ദുബായിലെത്തി. യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനാണ് നടന്‍ ദുബായിലെത്തിയത്.

മമ്മുട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച്‌ ആദരിച്ചിരുന്നു.

വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്

Related posts

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്

ഡബിളാ ഡബിള്‍! ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളില്‍; ‘ഒറിജിനല്‍’ തിയറ്ററുകളില്‍ തരംഗമാവുന്നു