ചിക്കമഗളൂരുവിലെ നദിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി നഴ്സിനെ നദിയില്‍ ‌മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമഗളൂരു എൻആർ പുരയിലാണ് സംഭവം.മുത്തിനകൊപ്പയില്‍ താമസിക്കുന്ന 30 കാരിയായ രന്യ ബേസില്‍ ആണ് മരിച്ചത്. മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ എൻആർ പുര പൊലീസ് കേസെടുത്തു.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം